/sathyam/media/post_attachments/qX1oW6jZNaYFNepVX32N.jpg)
പാലാ: കാരാങ്കൽ പരേതനായ സോമൻ നായരുടെ ഭാര്യ ലീലാമണി (73) നിര്യാതയായി. സംസ്ക്കാരം നാളെ തിങ്കളാഴ്ച രണ്ടിന് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ. മക്കൾ: കെ.എസ്. സജി (ബഹറിൻ), കെ.എസ്. സാബു (കിഴതടിയൂർ ബാങ്ക്), കെ.എസ്. സതി. മരുമക്കൾ: സീമ (പേരൂർ), സന്ധ്യ (മേവട), സുരേന്ദ്രൻ (ട്രാവൻകൂർ ദേവസ്വം ബോർഡ്).