ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/9CVgwlpKnOqu3OkvR57l.jpg)
കടുത്തുരുത്തി: ലോക പരിസ്ഥിതി ദിനത്തില്‍ വ്യാപാരി വ്യവസായി സമിതി കടുത്തുരുത്തി ഏരിയ കമ്മറ്റി വ്യക്ഷത്തൈ നട്ട് ആചരിച്ചു.
Advertisment
ഒരു മരം മുറിക്കുമ്പോൾ ഒരു തൈ എങ്കിലും നടണം എന്നും പ്രാണവായുവിന്റെ ഉറവിടമായ വൃക്ഷങ്ങളെ നമ്മൾ കുഞ്ഞുങ്ങളെപ്പോലെ പരിപാലിക്കണമെന്നും വളർന്നു വരുന്ന പുതു തലമുറക്കായ് നമുക്ക് വൃക്ഷങ്ങളെ സംരക്ഷിക്കാമെന്നും നമ്മുടെ സമീപത്തുള്ള ലോകപ്രശസ്തിയാർജിച്ച മാംഗോ മെഡാേസ് എന്ന അഗ്രികൾച്ചർ തീം പാർക്ക് ഈ നാടിന് തന്നെ അഭിമാനമാണന്നും എരിയ സെക്രട്ടറി സജികാർത്തിക പറഞ്ഞു.
ഏരിയ കമ്മറ്റി അംഗങ്ങളായ രാജൻ നെടിയകാല, രാജേഷ് മൂലയിൽ എന്നിവരും യൂണിറ്റ് വൈസ് പ്രസിഡന്റ് സാജൻ മാത്യുവും പ്രസ്തുത ചടങ്ങിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us