ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/JbVYFwhRoM1ZXAIkqeEp.jpg)
പാലാ:സ്വർണക്കള്ളകടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ പ്രതിഷേധ പ്രകടനം നടത്തുകയും പിണറായി വിജയൻ്റെ കോലം കത്തിക്കുകയും ചെയ്തു.
Advertisment
ബ്ലോക്ക് പ്രസിഡൻ്റ് പ്രൊഫ. സതീശ് ചൊള്ളാനി, മണ്ഡലം പ്രസിഡൻ്റ് തോമസ് ആര്‍.വി. ജോസ്, ഷോജി ഗോപി, വി.സി. പ്രിന്‍സ്, ഗോപിനാഥൻ നായർ, കിരണ്‍ അരീക്കല്‍, ബിനോയി ചൂരനോലി, ബേബി തെരുവപ്പുഴ, തോമസുകുട്ടി മുകാല, ജോയി മഠം, മനോജ് വള്ളിച്ചിറ, മാത്യു അരീക്കല്‍, ഷാജി ഇടേട്ട്, വക്കച്ചന്‍ മേനാംപറമ്പിൽ, അർജുൻ സാബു, ടോണി ചക്കാല, റെജി നെല്ലിയാനിയിൽ, ബൈജു മുത്തോലി, അലക്‌സ് ചാരംതൊട്ടിയില്‍, ബാബു കുഴിവേലി, സോമന്‍ കെ.ആര്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us