എംജി സർവകലാശാല ബിസിഎ പരീക്ഷയീൽ അഞ്ചാം റാങ്ക് നേടിയ അനുപമയെ സിപിഐ എം അനുമോദിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

മോനിപ്പള്ളി: എംജി സർവകലാശാല ബിസിഎ പരീക്ഷയീൽ അഞ്ചാം റാങ്ക് നേടിയ മോനിപ്പള്ളി തെക്കേചുരണ്ണാൽ അനുപമ ടി.എയെ സിപിഐ എം ഉഴവുർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് തല കമ്മിറ്റി ആദരിച്ചു.

Advertisment

publive-image

മുൻ ഗ്രാമപഞ്ചായത്ത് അംഗം അജന്താ ജയൻ റാങ്ക് നേടിയ അനുപമയെ പൊന്നാടയണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീനി തങ്കപ്പൻ മൊമ്മൻ്റോ നൽകി. അനുമോദന യോഗത്തിൽ ടി. എൻ ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പി എൻ രാമകൃഷ്ണൻ, ഷെറി മാത്യു, കെ സജീവ്കുമാർ, ടി. ആർ രാധാകൃഷ്ണൻ, എബ്രാഹം സിറിയക്ക് എന്നിവർ പങ്കെടുത്തു.

Advertisment