എംജി യൂണിവേഴ്സിറ്റി പരീക്ഷയിൽ 3-ാം റാങ്ക് നേടിയ മരിയ ജിജിയെ ജോസ് കെ. മാണി എംപി അനുമോദിച്ചു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

കിടങ്ങൂർ:എംജി യൂണിവേഴ്സിറ്റി ബിഎസ്‌സി ഫുഡ് സയന്‍സ് & ക്വാളിറ്റി കണ്‍ട്രോള്‍ പരീക്ഷയിൽ 3 -ാം റാങ്ക് നേടിയ യൂത്ത് ഫ്രണ്ട് (എം) കിടങ്ങൂർ മണ്ഡലം വൈസ് പ്രസിഡന്റ് മരിയ ജിജി മണ്ഡപത്തിലിനെ പാർട്ടി ചെയർമാൻ ജോസ് കെ. മാണി എംപി ഭവനത്തിൽ എത്തി അനുമോദിച്ചു.

Advertisment
Advertisment