ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/W8T9Kb9qEucs5gFnOE8o.jpg)
പാലാ: മീനച്ചില്‍ താന്നിക്കല്‍ ടി.എം ജോസഫ് നിര്യാതനായി. സംസ്കാരം നാളെ ചൊവ്വാഴ്ച രാവിലെ 9.30ന് മീനച്ചിൽ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പൈക ക്രമ്പ് ഫാക്ടറിയോട് ചേർന്നുള്ള മകൻ ജോർജ് (കെഎസ്ഇബി പൈക) ഭവനത്തിൽ കൊണ്ടുവരും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us