പൂവരണി പൂവത്താനി ബേബി മാത്യു നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: പൈക പൂവരണി പൂവത്താനി ബേബി മാത്യു (74) നിര്യാതനായി. സംസ്കാരം ബുധന്‍ ഉച്ചകഴിഞ്ഞ് 3 -ന് പൂവരണി തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍. മൃതദേഹം ബുധന്‍ രാവിലെ 9 -ന് മുണ്ടാങ്കലുള്ള വസതിയില്‍ പൊതുദര്‍ശനത്തിന് എത്തിക്കും. ഇവിടെ നിന്നും 10.30 -ന് പൂവരണിയിലുള്ള സഹോദരന്‍ ടോമി മാത്യുവിന്‍റെ വസതിയിലേയ്ക്ക് കൊണ്ടുപോകും.

Advertisment
Advertisment