കേരള കർഷക സംഘം പാലാ ഏരിയാ കമ്മിറ്റിയിയുടെ ആഭിമുഖ്യത്തിൽ ഏരിയാ തല ശില്പശാല സംഘടിപ്പിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

പാലാ: കേരള കർഷക സംഘം പാലാ ഏരിയാ കമ്മിറ്റിയിയുടെ ആഭിമുഖ്യത്തിൽ ഏരിയാ തല ശില്പശാല നടത്തി. ശില്പശാല കോട്ടയം ജില്ലാ പ്രസിഡന്റ് പ്രഫ. ആർ നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

ഏരിയ പ്രസിഡന്റ് അനിൽ മത്തായി അദ്ധ്യക്ഷത വഹിച്ചു. വി. ജി വിജയകുമാർ, ആർ.ടി മധുസൂദനൻ, അഡ്വ. ആർ ഹരി എന്നിവർ പങ്കെടുത്തു.

Advertisment