ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/VNRVK6m3t5XHOXvACvvt.jpg)
പാലാ: കോവിഡ് കാലത്തു നിലച്ചുപോയ സിദ്ധ വൈദ്യ ചികിത്സ പാലാ സിവൈഎംഎൽ ഹാളിൽ വീണ്ടും ആരംഭിച്ചു. പ്രസിഡന്റ് അഡ്വ. സന്തോഷ് മണര്‍കാട്ട് ഉദ്ഘാടനം ചെയ്തു. സിദ്ധ വൈദ്യ സിസ്റ്റർ തൈയമ്മ വൈദ്യ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോജോ കുടക്കച്ചിറ, സിസ്റ്റർ തെരേസ, ജെയ്‌മോൾ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us