114 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ പാലാ സെന്‍റ് തോമസിന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും 100 ശതമാനം. 14 എ പ്ലസ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:സെന്‍റ് തോമസ് ഹൈസ്കൂളിന് ഇത്തവണയും 100 ശതമാനം വിജയം. 114 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ സെന്‍റ് തോമസ് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് 100 ശതമാനം നേടുന്നത്.

Advertisment

14 വിദ്യാര്‍ഥികള്‍ ഫുള്‍ എ പ്ലസ് നേടി. ഇതുള്‍പ്പെടെ 'എ' യും 'എ പ്ലസും' മാത്രം നേടിയവരായി 21 വിദ്യാര്‍ഥികളാണ് ഇവിടെയുള്ളത്. മാത്രമല്ല, 114 -ല്‍ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികള്‍ക്കും ശരാശരിക്കുമേല്‍ വിജയം നേടാനായെന്നതും സെന്‍റ് തോമസിന്‍റെ വിജയമാണ്.

Advertisment