ചങ്ങനാശേരി എസ്ബി ഹൈസ്‌കൂൾ റിട്ട. അധ്യാപകൻ കൈലാത്ത്‌ കെ.റ്റി ജോസഫ് (അപ്പച്ചൻ സാർ) നിര്യാതനായി

author-image
റെജി നെല്ലിക്കുന്നത്ത്
Updated On
New Update

publive-image

ചങ്ങനാശേരി: കൈലാത്ത്‌ കെ.റ്റി ജോസഫ് (അപ്പച്ചൻ സാർ, റിട്ട. അദ്ധ്യാപകൻ എസ് ബി ഹൈ സ്‌കൂൾ ചങ്ങനാശേരി - 87) നിര്യാതനായി. സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാലുകോടി സെയിന്റ് തോമസ് ദേവാലയ കുടുംബ കല്ലറയിൽ. ഭാര്യ: തങ്കമ്മ ജോസഫ് (റിട്ട. ടീച്ചർ സെയിന്റ് ജോസഫ്സ് ഹൈസ്‌കൂൾ, നാലുകോടി), ളായിക്കാട് പാണാട്ടു കുടുംബാംഗം.

Advertisment

മക്കൾ: ഷാജൻ ജോസഫ് (യുകെ), ബിജൻ ജോസഫ് (ജർമ്മനി), സജിമോൾ ജോസഫ്‌ (മസ്കറ്റ്), പരേതനായ സോജൻ കെ ജോസഫ്. മരുമക്കൾ: ജോസി ചക്കാലക്കൽ ചെത്തിപ്പുഴ, ജെസ്സി തൂങ്കുഴി കടമാൻചിറ, ജിജി പുത്തൻപറമ്പിൽ, ജിഷ ചാലുകടവിൽ, ആർപ്പൂക്കര. കൊച്ചുമക്കൾ: നിമിഷ, മനീഷ, ജാസ്മിൻ, ജസ്റ്റിൻ, റ്റെനി, റ്റീനാ, ഷാരോൺ.

Advertisment