ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/3J2LTi7ROn4TJvFSUO5O.jpg)
പാലാ:എസ്എസ്എൽസി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി ഇരട്ട സഹോദരങ്ങള്‍. പാലാ സെൻറ് തോമസ് എച്ച്എസ്എസ് വിദ്യാർഥി അലൻ തോംസൺ, സെൻറ് മേരീസ് ജിഎച്ച്എസ്എസ് സ്കൂൾ വിദ്യാർഥിനി അലീന തോംസൺ എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്. മണ്ടുപാലം കണ്ണംകുളം തോംസൺ, ജിറ്റി ദമ്പതികളുടെ മക്കളാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us