മുംബൈ മലയാളി പാലാ ഇടമറ്റം അറയ്ക്കപ്പറമ്പില്‍ ബേബി ജോസഫ് (തോമസ്) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:മുംബൈ മലയാളി പാലാ ഇടമറ്റം അറയ്ക്കപ്പറമ്പില്‍ ബേബി ജോസഫ് (തോമസ്) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ നാളെ ശനിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടില്‍ ആരംഭിക്കുന്നതും 5 മണിക്ക് സെന്‍റ് അല്‍ഫോന്‍സാ ദേവാലയത്തിലും പിന്നീട് സംസ്കാരം വസായി പച്ചുബന്ദര്‍ സെമിത്തേരിയിലും നടത്തും. മുംബൈയില്‍ ഒറാക്കിള്‍ കമ്പനിയുടെ ഇന്ത്യ മേധാവിയായിരുന്നു.

Advertisment
Advertisment