പാലാ ബാര്‍ അസോസിയേഷന്‍ യോഗാ ദിനാചരണത്തില്‍ യോഗാ മുറകള്‍ പകര്‍ന്ന് പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി പദ്മകുമാര്‍

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: പാലാ ബാര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തിയ യോഗാ ദിനാചരണത്തില്‍ യോഗാ ബോധവല്‍ക്കരണവും യോഗാ അവബോധന ക്ലാസുമായി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജി പദ്മകുമാറും സജീവമായി. ഇന്ന് രാവിലെ 9.30 മുതല്‍ പാലാ ബാര്‍ അസോസിയേഷന്‍ ഹാളിയായിരുന്നു പരിപാടി.

Advertisment

publive-image

വിവിധ യോഗാ മുറകള്‍ മജിസ്ട്രേറ്റ് തന്നെ അവതരിപ്പിച്ച് വിശദീകരിച്ചു. പ്രസിഡന്‍റ് അ‍ഡ്വ. ജോഷി എബ്രഹാം, സെക്രട്ടറി ഗോപീകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Advertisment