ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ 2022-2023 അധ്യയന വര്‍ഷത്തെ വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂര്‍: ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് കോളേജില്‍ 2022-2023 അധ്യയന വര്‍ഷത്തെ വിവിധ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ കോട്ടയം മഹാത്മാഗാന്ധി സര്‍വകലാശാല ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

Advertisment

മാനേജ്മെന്‍റ് ക്വോട്ട ഫോം കോളേജ് ഓഫീസിലും വെബ്സൈറ്റിലും ലഭ്യമാണ്. (മാനേജ്മെന്‍റ് ക്വോട്ടയില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഏകജാലക സംവിധാനത്തിലൂടെയും അപേക്ഷ നല്‍കേണ്ടതാണ്). വിശദ വിവരങ്ങള്‍ക്ക്: 9495686561, 9562681142, 8281696091.

Advertisment