പാലാ മീനച്ചിൽ കോട്ടുകുന്നേൽ സോമൻ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മീനച്ചിൽ കോട്ടുകുന്നേൽ സോമൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രുഗ്മിണി നിലമ്പൂർ ചോലിക്കര വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിമി, സൂരജ്. മരുമകൻ: സുരേഷ് (ഉരുളികുന്നം).

Advertisment
Advertisment