ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/cegUqcIIWovdgK00MulF.jpg)
കടുത്തുരുത്തി: കടുത്തുരുത്തി ഗവ. വിഎച്ച്എസ്എസ് സ്കൂളിൽ വൊക്കേഷനൽ ടീച്ചർ, കംപ്യൂട്ടർ സയൻസ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. ബിടെക്, എംടെക്, എംസിഎ ഇതിൽ ഏതെങ്കിലും യോഗ്യതയുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം ജൂണ്‍ 30ന് രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തണം.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us