പാലാ അൽഫോൻസ കോളജിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകള്‍

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

പാലാ:പാലാ അൽഫോൻസ കോളജിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ സംവരണ വിഭാഗത്തിൽ (അംഗപരിമിതർ) നിന്ന് ഗെസ്റ്റ് അധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യോഗ്യരായവർ http://www. alphonsacollege.edu.in വെബ്സൈറ്റ് വഴി ജൂലൈ 4നു മുൻപ് അപേക്ഷ നൽകണം.

Advertisment

അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖലാ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ പാനലിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം.

Advertisment