ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/VXtgz5sVj9Nd8RfDhJ6V.jpg)
കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളജിൽ ഇക്കണോമിക്സ് (ഇക്കണോമെട്രിക്സ്) വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 4നകം കോളജ് ഓഫിസിൽ അപേക്ഷ നൽകണമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
Advertisment
അപേക്ഷകർ കോട്ടയം കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഗെസ്റ്റ് ലക്ചറർ പാനലിൽ പേരു റജിസ്റ്റർ ചെയ്യണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us