ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/uyi7Ju76qwHqet4jcVwM.jpg)
പാലാ: സോഷ്യൽ ജസ്റ്റസ് ഫോറം മീനച്ചിൽ താലൂക്ക് കമ്മറ്റിയുടെയും സഹസ്ര ആയുർവേദ ബ്യൂട്ടി ഹെൽത്ത് കെയർന്റേയും അഹല്യ ഐ ഹോസ്പിറ്റലിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ ജൂലൈ 2 ശനിയാഴ്ച രാവിലെ 9.30ന് ചെറുകര സെന്റ് ആന്റണിസ് യു. പി സ്കൂൾ ഹാളിൽ വച്ച് കരുർ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ഉൽഘാടനം ചെയ്യും.
Advertisment
സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രവീണ അഭിജിത് അധ്യക്ഷത വഹിക്കും. കുഞ്ഞിളം കൈയിൽ സമ്മാനവിതരണം ഉൽഘാടനം റവ. ഫാദർ ബെന്നി കന്നുവെട്ടിയേൽ നിർവഹിക്കും.
മുഖ്യ പ്രഭാഷണം അഹല്യ ഹോസ്പിറ്റൽ പി.ആർ.ഓ. കെ റോബിൻസണും ഗുരുവന്ദനം താലൂക്ക് പ്രസിഡന്റ് കെ.എം. രതീഷ് കുമാറും നിർവഹിക്കുന്നു. ബിനോയ് ഇടയാടിയിൽ മികച്ച പി. ടി. എ അംഗംങ്ങളെ ആദരിക്കും. സ്കൂൾ ഹെഡ്മിസിസ് ബിൻസി സിറിയക് സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ ശ്രീമതി മിനി തോമസ് കൃതഞ്ജതയും രേഖപെടുത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us