New Update
/sathyam/media/post_attachments/zhtok0iCDQBxMwlvAfJU.jpg)
മരങ്ങാട്ടുപിള്ളി: ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഡോക്ടർ ദിനം ആചരിച്ചു. സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. ജോസി മോൻ ജെ കല്ലറക്കൽ സമ്മേളനം ഉദ്‌ഘാടനം ചെയ്തു.
Advertisment
ഡോ സ്മിത റാണി സിറിയക് 'മൊബൈൽ അമിത ഉപയോഗം മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന നേത്ര രോഗങ്ങളും - പ്രതിവിധികളും' എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. അക്കാഡമിക് ഡയറക്ടർ സുബ്രത ചാറ്റർജി, സുനീഷ ആർ തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us