New Update
/sathyam/media/post_attachments/31vr4SEYVwHFk2rgyCiQ.jpg)
ഉഴവൂർ: കേരള കർഷക സംഘം ഉഴവുർ പഞ്ചായത്ത് സമ്മേളനം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് സിപിഐഎം ഉഴവുർ ലോക്കൽകമ്മിറ്റി ഓഫീസിൽ വെച്ച് നടത്തും. പ്രസിഡന്റ് ടി. എൻ ജയപ്രകാശ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ കമ്മിറ്റി അംഗം സി.എം സിറിയക്ക് ഉദ്ഘാടനം ചെയ്യും.
Advertisment
എബ്രാഹം സിറിയക്ക്, ഷെറി മാത്യു, കെ.ജി രാഘവൻ, വി.ജി വിജയകുമാർ, പി.ജെ വർഗീസ്, അനിൽ മത്തായി തുടങ്ങിയവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us