സിഐടിയു ഉഴവൂർ പഞ്ചായത്ത് സമ്മേളനം ആരംഭിച്ചു

New Update

publive-image

ഉഴവൂർ: തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരെ സമരം ശക്തിപ്പെടുത്തണമെന്ന് സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി അംഗം ടി.സി വിനോദ് പറഞ്ഞു. ഉഴവൂരിൽ സിഐടിയു പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ .സോമനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ സജീവ്കുമാർ, കെ.എസ് പ്രദീപ്കുമാർ, ഷെറി മാത്യു, ശ്രീനി തങ്കപ്പൻ, ജോയി കുഴിപ്പാല, കെ.എസ് രാജു, എ.എസ് മണി, എം ശ്രീകുമാർ, എബ്രാഹം സിറിയക്ക് എന്നിവർ പ്രസംഗിച്ചു.

Advertisment