വയല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസിതികയില്‍ ഒഴിവ്

New Update

publive-image

വയല: വയല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ (ജൂനിയര്‍) ഫിസിക്സ് വിഷയത്തിന്‍റെ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്.

Advertisment

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ 7 വ്യാഴാഴ്ച 11 മണിക്ക് സ്കൂള്‍ ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍: 8113843314.

Advertisment