New Update
/sathyam/media/post_attachments/sJ4D3EpGyKLWrUcR20pO.jpg)
ഉഴവൂർ: കേരള കർഷക സംഘം മേഖല ഭാരവാഹിയും, സിപിഐഎം ഉഴവുർ ലോക്കൽകമ്മിറ്റി അംഗവുമായ ഓൾ കേരള ടെയലേഴസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ് സോമനെ കർഷക സംഘം മേഖല സമ്മേളനത്തിൽ ആദരിച്ചു.
Advertisment
കർഷക സംഘം ജില്ലാ കമ്മിറ്റി അംഗം സി.എം സിറിയക്കും ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ സോമനാഥപിള്ളയും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. പ്രസിഡന്റ് ടി.എൻ ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം പി.ജെ വർഗീസ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ഷെറി മാത്യു, കെ.ജി രാഘവൻ, സെക്രട്ടറി എബ്രാഹം സിറിയക്ക്, കർഷക സംഘം ഭാരവാഹികളായ ശ്രീനി തങ്കപ്പൻ, കെ സജീവ് കുമാർ, പി എൻ രാമകൃഷ്ണൻ, സജിമോൻ കുര്യാക്കോസ്, പിയൂസ് മാത്യു,പി.കെ ബാബു എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us