തേക്ക് തടികള്‍ ലേലം ചെയ്യും

New Update

publive-image

കുറവിലങ്ങാട്: കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ നിൽക്കുന്ന മൂന്ന് തേക്ക് തടികൾ ലേലം ചെയ്തു വിൽക്കുന്നു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയതി 22/07/2022. ലേലം 23/07/2022 രാവിലെ 11 മണി. ടെണ്ടർ ഫോമുകളും വില  വിവരങ്ങളും ആശുപത്രി ഓഫീസിൽ ലഭ്യമാണ് .

Advertisment

Advertisment