ഉഴവൂർ ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും, ബാലവേദി രൂപീകരണവും നടത്തി

New Update

publive-image

ഉഴവൂർ: ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണവും, ബാലവേദിയും സംഘടിപ്പിച്ചു. വായനപക്ഷാചരണത്തിൻ്റെയും ബാലവേദിയുടെ ഉദ്ഘാടനം ഉഴവുർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ നിർവ്വഹിച്ചു. പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.

Advertisment

മീനച്ചിൽ ലൈബ്രറി കൗൺസിൽ അംഗം എം പ്രഭാകരൻ, സെക്രട്ടറി എബ്രാഹം സിറിയക്ക്, കെ.ജി അനില്‍ കുമാർ ആറുകാക്കൽ, പി.എൻ രാമചന്ദ്രൻ, സന്തോഷ് ആറുകാക്കൽ, കെ.സി ജോണി, ആർദ്രം എസ് കുമാർ, അഖില അനിൽ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വിവിധ വിഭാഗങ്ങളിലെ മത്സരവിജയികൾക്ക് സമ്മാനദാന വിതരണം എം പ്രഭാകരൻ നിർവ്വഹിച്ചു.

Advertisment