New Update
/sathyam/media/post_attachments/RNi8AjG8Z1h3prLmzBRm.jpg)
ഉഴവൂർ: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്നും ഇൻ്റഗ്രേറ്റഡ് എം.എ (പൊളിറ്റിക്കൽ സയൻസ് & ഇൻ്റർനാഷണൽ റിലേഷൻസ്) പരിക്ഷയീൽ മെൽവിൻ ഷെറി രണ്ടാം റാങ്കും വെള്ളി മെഡലും നേടി. ഉഴവൂർ വെട്ടുകല്ലേൽ ഷെറി മാത്യു-ബീനാഷെറി ദമ്പതികളുടെ മകനാണ്. ഗായത്രി, വീണ എന്നിവർ സഹോദരിമാരാണ്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us