New Update
/sathyam/media/post_attachments/BejVDwuO0VO3SLg0YYP5.jpg)
കുറവിലങ്ങാട്: ഇംഫാൽ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് മാർ ജോസഫ് മിറ്റത്താനിക്ക് മാതൃവിദ്യലയമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ആദരാഞ്ജലികൾ അർപ്പിച്ചു.
Advertisment
പ്രഥമാദ്ധ്യാപിക ലിസ്സി സഖറിയാസിന്റെ നേതൃത്വത്തിൽ, ഈ സ്കൂളിലെ അദ്ധ്യപകൻ കൂടിയായ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us