New Update
/sathyam/media/post_attachments/90PZM5aIvZtXlimexcsd.jpg)
കോട്ടയം: മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഉഴവൂർ ഒ.എൽ.എൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് നടത്തിയ നിയമ ബോധവൽകരണ സെമിനാർ കോട്ടയം ജില്ല ശിശുക്ഷേമ സമിതി ചെയർമാൻ ഡോ. അരുൺ കുര്യൻ ഉൽഘാടനം ചെയ്തു.
Advertisment
അഡ്വക്കേറ്റ് മീര ക്ലാസ്സ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ സാബു മാത്യു, ജയ്സൺ ജോസഫ്, ജയചന്ദ്രൻ, ജസിത്താ ജയിംസ് എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us