New Update
Advertisment
പാലാ: മുണ്ടുപാലം കണ്ണംകുളം ഏലിയാമ്മ അഗസ്റ്റിൻ (78) നിര്യാതയായി. സംസ്കാരശുശ്രൂഷകൾ
നാളെ ഞായറാഴ്ച രാവിലെ 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച്, പാലാ ളാലം സെൻറ്മേരീസ് പഴയപള്ളി സെമിത്തേരിയില്‍. പരേത മരങ്ങാട്ടുപിള്ളി ഉപ്പാംതടം കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ അഗസ്റ്റിൻ തോമസ് (റിട്ട. ഹൈസ്കൂൾ അധ്യാപകൻ) മക്കൾ: ലിസിറ്റ്, മെരിറ്റ് (ഫാത്തിമാ മാതാ സ്കൂൾ, പിറവം), റോസിറ്റ്, തോംസൺ (മാർ ആഗസ്തിനോസ് കോളജ്, രാമപുരം), ജെയ്സൺ (കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം), വിൽസൺ (യു.കെ).
മരുമക്കൾ: മാത്യു പി.ജെ പുളിക്കൽക്കുന്നേൽ (പൂഞ്ഞാർ), സാബു പാലത്തിങ്കൽ കടുത്തുരുത്തി (ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഏറ്റുമാനൂർ), ബെന്നി വരളിക്കര, രാമപുരം (അബുദാബി), ജിറ്റി പൈമ്പള്ളിൽ അയർക്കുന്നം (മുനിസിപ്പൽ ഓഫീസ്, പാലാ), മീനു ചൂരപ്പന്തിയിൽ, ചേർപ്പുങ്കൽ..