സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പതാക ദിനത്തിൽ കുറവിലങ്ങാട് ജംഗ്ഷനിൽ പതാക ഉയർത്തി

New Update

publive-image

കുറവിലങ്ങാട്:സിപിഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പതാക ദിനത്തിൽ കുറവിലങ്ങാട് ജംഗ്ഷനിൽ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗം പി.എൻ. തമ്പി, കുറവിലങ്ങാട് ബ്രാഞ്ച് സെക്രട്ടറി വി. എസ്. രതീഷ്, ലോക്കൽ സെക്രട്ടറി എ. എൻ. ബാലകൃഷ്ണൻ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സന്ധ്യാ സജികുമാർ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ജോജോ ആളോത്ത്, ബ്രാഞ്ച് കമ്മിറ്റി അംഗം അരുൺ കെ. ശിവൻ എന്നിവർ പങ്കെടുത്തു.

Advertisment
Advertisment