പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി; എൽഡിഎഫ് പാനൽ എതിരില്ലാതെ വിജയിച്ചു

New Update

publive-image

പാലാ: പാലാ അർബൻ കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതിയിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് പാനൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

Advertisment

നിർമ്മലാ ജിമ്മി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), സണ്ണി ചാത്തംവേലിൽ, ബേബി ഉഴുത്തുവാൽ, കെ.കെ. ഗിരീഷ് കുമാർ, റൂബി ജോസ് (പ്രസിഡന്റ്, ളാലം ബ്ലോക്ക് പഞ്ചായത്ത്), പി.എൻ പ്രമോദ്, ബിജു പാലൂപ്പടവൻ, സാവിയോ കാവുകാട്ട് (മുനിസിപ്പൽ കൗൺസിലർ), മഞ്ജു പി.കെ. (പ്രസിഡന്റ് കരൂർ പഞ്ചായത്ത്), ബീനാ പുളിക്കിയിൽ (മെമ്പർ കടപ്ലാമറ്റം പഞ്ചായത്ത്), പ്രദീപ് കുമാർ കെ.എസ്, പയസ്കുട്ടി വെളിയത്തു കുന്നേൽ, സിജോ പ്ലാത്തോട്ടം എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Advertisment