New Update
/sathyam/media/post_attachments/916b8NdGmgCOFZv2SctL.jpg)
കോട്ടയം: കടപ്പൂർ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയിച്ച കുട്ടികൾക്കുവേണ്ടി കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു.
Advertisment
/sathyam/media/post_attachments/ERcqBZ7Uqsm1OnOe6yHC.jpg)
റിട്ടയെർഡ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ സുരേഷ് വി.എൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ എസ്.എസ്.കെ.കോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസർ ബിനു എബ്രഹാം തുടർ പഠന ശാഖകളെ സംബന്ധിച്ചും തൊഴിൽ സാധ്യതകളെക്കുറിച്ചും ക്ലാസ്സ് എടുത്തു.
/sathyam/media/post_attachments/cqiNrefmUvXYOHb5oI9Q.jpg)
ലൈബ്രറി വൈസ് പ്രസിഡന്റ് ബൈജു.സി.എസ്.അധ്യക്ഷത വഹിച്ച യോഗത്തിൽ,ലൈബ്രറി സെക്രട്ടറി എൻ.കെ.മോഹനൻ സ്വാഗതവും വനിത ലൈബ്രേറിയൻ ബിന്ദു.പി.ജി.നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us