New Update
/sathyam/media/post_attachments/I1vK0pTwvMK4eSTyje8f.jpg)
പാലാ:ചെറുകിട നാമമാത്ര കർഷകർക്ക് 2000 രൂപയുടെ 3 ഗഡുക്കളായി വർഷത്തിൽ 6000 രൂപ നേരിട്ട് ബാങ്ക് അക്കൗണ്ട് മുഖേന ലഭ്യമാക്കുന്ന പിഎം കിസാൻ സമ്മാൻ നിധി തുടർന്നും ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണ്ടതും, എയിംസ് പോർട്ടൽ മുഖേന ലാന്‍റ് വേരിഫിക്കേഷൻ നടത്തേണ്ടതുമാണ്.
Advertisment
ഉപഭോക്തക്കളുടെ സൗകര്യാര്‍ത്ഥം പാലാ നഗരസഭാ ഓഫീസിനു മുൻവശം ഓപ്പൺ ഓഡിറ്റോറിയത്തിൽ ഇന്ന് ശനിയാഴ്ചയും പ്രസ്തുത സേവനങ്ങൾ ലഭ്യമാണ്. അക്ഷയ ഫീസുകൾ ബാധകം.
ആവശ്യമായ രേഖകൾ: ആധാർ കാർഡ്, കരം അടച്ച രസീത്, ബാങ്ക് പാസ്സ് ബുക്ക്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us