മഴക്കെടുതി: പാലാ നഗരപ്രദേശത്ത് അതീവ ജാഗ്രത വേണം - ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മീനച്ചിൽ താലൂക്കിൻ്റെ മലയോര മേഖലയിലും മറ്റിടങ്ങളിലും രണ്ടാം ദിവസവും തോരാതെ പെയ്തിറങ്ങുന്ന അതിതീവ്ര മഴയും ഉരുൾപൊട്ടലും മൂലം മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമീധീതമായി ഉയരുന്ന സഹാചര്യത്തിൽ നഗരസഭാ പ്രദേശത്തെ താഴ്ന്ന മേഖലയിൽ താമസിക്കുന്നവരും വ്യാപാരികളും അതീവ ജാഗ്രത പുലർത്തണമെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അഭ്യർത്ഥിച്ചു.

Advertisment
Advertisment