ഓഗസ്റ്റ് 13 ന് കോട്ടയത്ത് നടക്കുന്ന ജനജാഗ്രത സദസ്സ് വിജയിപ്പിക്കാൻ നാടെങ്ങും വിളംബര ജാഥ; ഗ്രാമപഞ്ചായത്ത് തലത്തിൽ കാൽനട പ്രചരണ ജാഥ പര്യടനം പൂര്‍ത്തിയാക്കി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഉഴവൂർ:കേരള കർഷക സംഘം, കർഷക തൊഴിലാളി യൂണിയൻ, സിഐടിയു സംയുക്താഭിമുഖ്യത്തിൽ കോട്ടയത്ത് ഓഗസ്റ്റ് 13 ന് നടക്കുന്ന ജനജാഗ്രതാസദസിനോട് അനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് തലത്തിൽ കാൽനട പ്രചരണ ജാഥ പര്യടനം പൂർത്തിയാക്കി.

Advertisment

publive-image

ഉഴവൂരിൽ ചേറ്റുകുളത്ത് വെച്ച് കെ.ജി രാഘവൻ്റെ അദ്ധ്യക്ഷതയിൽ ജാഥ ക്യാപ്റ്റൻ കെ. സജീവ് കുമാറിന് പതാക കൈമാറി സിപിഐഎം ഉഴവുർ ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു.

publive-image

ഷെറി മാത്യു, ശ്രീനി തങ്കപ്പൻ, പീയുസ് മാത്യു, എബ്രാഹം സിറിയക്ക് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു. പാലാ ഏരിയായിൽ വെളിയന്നൂർ, കടപ്ലമറ്റം, മരങ്ങാട്ടുപിള്ളി, രാമപുരം എന്നിവിടങ്ങളില്‍ വിളംബര കാൽനട ജാഥ പര്യടനം പൂർത്തിയാക്കി.

publive-image

Advertisment