ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/HmEbF3A4tvHA4eGUK3nf.jpg)
കടുത്തുരുത്തി: ഐഎച്ച്ആർഡിയുടെ കീഴിലുള്ള ഞീഴൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പുതിയ ബിരുദ കോഴ്സ് ബി.കോം (ടാക്സേഷൻ) അനുവദിച്ചു. അഡ്മിഷൻ ആഗ്രഹിക്കുന്നവർ കോളേജിൽ നേരിട്ടെത്തി അപേക്ഷ നൽകേണ്ടതാണ്.
Advertisment
ബി.എസ്.സി (കമ്പ്യൂട്ടർ സയൻസ്), ബി.കോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ), എം.കോം (ഫിനാൻസ് ആൻഡ് ടാക്സേഷൻ) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു. ഫോണ്‍: 8078494368.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us