Advertisment

വെമ്പള്ളി നാഗമറ്റത്തിൽ (പതിവീട്ടിൽ) അഡ്വ. എൻ.ജെ. ആന്റണി നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കുറവിലങ്ങാട്: വെമ്പള്ളി നാഗമറ്റത്തിൽ (പതിവീട്ടിൽ) അഡ്വ. എൻ.ജെ. ആന്റണി (71) നിര്യാതനായി. മുൻ പ്രധാനമന്ത്രി എസ്. ചന്ദ്രശേഖറുടെ അടുത്ത അനുയായിയും അഗളി ഭാരത് യാത്രാ സെന്ററിന്റെ ഡയറക്ടറും മികച്ച ഫോട്ടോഗ്രാഫറുമായിരുന്നു.

ഭാര്യ: മേരിക്കുട്ടി ജോസഫ് (ഡെയ്‌സി) കളത്തൂർ ചമ്പക്കര കുടുംബാoഗമാണ്. മക്കൾ: മനു ആന്റണി (ബെoഗളൂരു), മരിയ തെരേസ (അധ്യാപിക ഗവ. എച്.എസ്.എസ്. ഇടക്കോലി), എലിസബേത്ത് മരിയ. മരുമക്കൾ: സ്നേഹാ മനു, ജോതിസ്. സംസ്കാരം നാളെ 11-ന് കാളികാവ് സെന്റ് സെബാസ്റ്റിയൻസ് പള്ളി സെമിത്തേരിയിൽ.

Advertisment