മനോജ് നായര്‍
Updated On
New Update
/sathyam/media/post_attachments/KLygbUxQBkyklAdqhs6i.jpg)
രാമപുരം:കൂടപ്പുലം വിജ്ഞാന പോഷിണി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചു നടത്തിയ യോഗത്തിൽ സെക്രട്ടറി കെ.എം. രാജേഷ് സ്വാഗതവും അദ്ധ്യക്ഷൻ കെ.എസ്. രവീന്ദ്രൻ നായർ (പ്രസിഡന്‍റ് വിപിപിഎല്‍) ഉത്ഘാടനവും സ്വാതന്ത്ര്യ ദിന സന്ദേശം കെ.ആര്‍. പ്രഭാകരൻ പിള്ളയും (താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം) വായനമത്സരത്തിനുള്ള സമ്മാനം വാർഡ് മെംബർ സുശീല മനോജും നിർവ്വഹിച്ചു.
Advertisment
ആശംസകൾ അർപ്പിച്ചു കൊണ്ട് കെ.ആര്‍ മോഹനൻ, ബിന്ദുമനോജ്, ജയലക്ഷ്മി.എം. അഞ്ജന മാരാർ എന്നിവർ സംസാരിച്ചു. മധു പി.എം. കൃതജ്ഞത രേഖപ്പെടുത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us