ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
/sathyam/media/post_attachments/b5xZxbGy05y1xQmzkkp0.jpg)
കൂത്താട്ടുകുളം: കൂത്താട്ടുകുളം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ഓണക്കാല വിനോദ യാത്രകൾ. സെപ്റ്റംബർ 3 ശനിയാഴ്ച മാമലകണ്ടം - മൂന്നാർ (550), സെപ്റ്റംബർ 4 ഞായറാഴ്ച അഞ്ചുരുളിയിലേക്കും (500), മലക്കപ്പാറ - ഷോളയാറിലേക്കും (630) ട്രിപ്പ് ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 6 ചൊവ്വാഴ്ച മലക്കപ്പാറ - ഷോളയാറിനും (630) സെപ്റ്റംബർ 11ഞായറാഴ്ച മാമലകണ്ടം - മൂന്നാറിനും (550) വിനോദ യാത്രകള്‍ ഉണ്ടായിരിക്കുന്നതാണ്. ബുക്കിങ് നമ്പർ :9447223212 (പ്രശാന്ത് വേലിക്കകം).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us