കേരളത്തിലെ കാർഷിക മേഖലയിൽ നിലവിലുള്ള കൃഷി രീതികളിൽ സങ്കേതിക മാറ്റങ്ങൾ വരുത്തും - ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

കോട്ടയം:കേരളത്തിലെ കാർഷിക മേഖലയിൽ നിലവിലുള്ള കൃഷി രീതികളിൽ സങ്കേതിക- ആധുനിക കൃഷി സമ്പ്രദായം നടപ്പിലാക്കിയാൽ മാത്രമേ കർഷകർക്ക് ലാഭത്തിലുള്ള വരുമാനം ലഭിക്കുകയെള്ളുവെന്നും, ഇതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിലും ടെ നടപ്പാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

Advertisment

കേരള കർഷക സംഘം കോട്ടയം ജില്ലാ സമ്മേളനം രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment