/sathyam/media/post_attachments/dcLGi2jPiIl9WqWsRXsJ.jpg)
കടുത്തുരുത്തി: കാ​​​​ട് മൂ​​​​ടി​​​​യും മാ​​​​ലി​​​​ന്യ​​​​ങ്ങ​​​​ള്‍ നി​​​​റ​​​​ഞ്ഞും കാ​​​​ട്ടു​​​​മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും വി​​​​ഷ​​​​പ്പാ​​​​മ്പുക​​​​ളു​​​​ടെ​​​​യും ആ​​​​വാ​​​​സ​​​​കേ​​​​ന്ദ്ര​​​​മാ​​​​യി മാ​​​​റി​​​​യ കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊ​​​​സൈ​​​​റ്റി എത്രയും വേഗം തുറന്ന് പ്രവർത്തനം ആരംഭിക്കണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പറും, പി.എൽ.സി.സമര സമതി ചെയർമാനുമായ സന്തോഷ് കുഴിവേലി ആവശ്യപെട്ടു.
പാലകരയിലുള്ള പി.എൽ സി പ​​​​രി​​​​സ​​​​രം നാ​​​​ട്ടു​​​​കാ​​​​ര്‍ക്കും രാ​​​​ത്രി ഇ​​​​തു​​​​വ​​​​ഴി ക​​​​ട​​​​ന്നു​​​​പോ​​​​കു​​​​ന്ന​​​​വ​​​​ര്‍ക്കും പേ​​​​ടി സ്വ​​​​പ്​​​​ന​​​​മാ​​​​യി മാ​​​​റി. കാ​​ടു ക​​യ​​റി പ​​ത്ത് ഏ​​​​ക്ക​​​​റോ​​​​ളം ഭൂ​​​​മി​​​​യും ഇ​​​​തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന കെട്ടി​​​​ട​​​​ങ്ങ​​​​ളു​​​​മെ​​​​ല്ലാം കാ​​​​ടു മൂ​​​​ടി നാ​​​​ശാ​​​​വ​​​​സ്ഥ​​​​യി​​​​ലാ​​​​ണ്. ഒ​​​​രു കാ​​​​ല​​​​ത്തു ക​​​​ടു​​​​ത്തു​​​​രു​​​​ത്തി​​​​യി​​​​ലെ പ്ര​​​​മുഖ വ്യ​​​​വ​​​​സാ​​​​യ, ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു പാ​​​​ല​​​​ക​​​​ര​​​​യി​​​​ലെ റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് സൊ​​​​സൈ​​​​റ്റി.
തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ള്‍പ്പെ​​​​ടെ നൂ​​​​റി​​​​ലേ​​​​റേ​​​​പ്പേ​​​​ര്‍ക്കു സ്ഥി​​​​ര വ​​​​രു​​​​മാ​​​​നം ന​​​​ല്‍കി​​​​യി​​​​രു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ പ്ര​​​​മു​​​​ഖ സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​എ​​​​ല്‍സി എ​​​​ന്ന പേ​​​​രി​​​​ല്‍ അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന സ്ഥാ​​​​പ​​​​നം. മി​​​​ക​​​​ച്ച പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ക്കും കൂ​​​​ടു​​​​ത​​​​ല്‍ നി​​​​കു​​​​തി അ​​​​ട​​​​ച്ച​​​​തി​​​​നു​​​​മെ​​​​ല്ലാം സ്ഥി​​​​ര​​​​മാ​​​​യി സര്‍ക്കാ​​​​രി​​​​ല്‍നി​​​​ന്ന് അ​​​​വാ​​​​ര്‍ഡു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്ന ച​​​​രി​​​​ത്ര​​​​വും റ​​​​ബ​​​​ര്‍ മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് സൊ​​​​സൈ​​​​റ്റി​​​​ക്കു​​​​ണ്ട്.
അ​​​​ക്കാ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ഈ ​​​​സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ പെ​​​​രു​​​​മ​​​​യ്ക്കും പ്ര​​​​ശ​​​​സ്തി​​​​ക്കു​​​​മൊ​​​​പ്പം നി​​​​ല്‍ക്കാ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത്തു ചു​​​​രു​​​​ക്കം ചി​​​​ല സ​​​​ഹ​​​​ക​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​ള്ളു. പി​​​​ന്നീ​​​​ടാ​​​​ണ് കാ​​​​ര്യ​​​​ങ്ങ​​​​ള്‍ ത​​​​കി​​​​ടം മ​​​​റി​​​​ഞ്ഞ​​​​ത്.
അ​​ഴി​​മ​​തി​​യി​​ല്‍ വീ​​ണു
അ​​​​ഴി​​​​മ​​​​തി​​​​യും കെ​​​​ടു​​​​കാ​​​​ര്യ​​​​സ്ഥ​​​​ത​​​​യും സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​ത്ത​​​​റ​​​​യി​​​​ള​​​​ക്കി. നാ​​​​ട്ടി​​​​ലെ റ​​​​ബ​​​​ര്‍ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ പ്ര​​​​തീ​​​​ക്ഷ​​​​യും ആ​​​​ശ്ര​​​​യ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന സൊ​​​​സൈ​​​​റ്റി അ​​​​തോ​​​​ടെ കര്‍ഷകരെത്തന്നെ വ​​​​ന്‍ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലേ​​​​ക്കു ത​​​​ള്ളി​​​​വി​​​​ട്ടു.
കൂ​​​​ടു​​​​ത​​​​ല്‍ പ​​​​ലി​​​​ശ മോ​​​​ഹി​​​​ച്ചും നാ​​​​ട്ടി​​​​ലെ ക​​​​ര്‍ഷ​​​​ക​​​​രു​​​​ടെ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു സ​​​​ഹാ​​​​യ​​​​മാ​​​​ക​​​​ട്ടെ​​​​യെ​​​​ന്നു ക​​​​രു​​​​തി​​​​യും ല​​​​ക്ഷ​​​​ങ്ങ​​​​ളും കോ​​​​ടി​​​​ക​​​​ളും നി​​​​ക്ഷേ​​​​പി​​​​ച്ച​​​​വ​​​​രും ക​​​​ബ​​​​ളി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. നി​​​​ര്‍ധ​​​​ന​​​​രും ക​​​​ര്‍ഷ​​​​ക​​​​രും ഉ​​​​ള്‍പ്പെ​​​​ടെ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ളു​​​​ടെ പ​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ടു. ഇ​​​​തെ​​​​ല്ലാം ക​​​​ഴി​​​​ഞ്ഞി​​​​ട്ടു വ​​​​ര്‍ഷ​​​​ങ്ങ​​​​ള്‍ പി​​​​ന്നി​​​​ട്ടെ​​​​ങ്കി​​​​ലും ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ത്തി​​​​യ​​​​വ​​​​രും അ​​​​ഴി​​​​മ​​​​തി കാ​​​​ണി​​​​ച്ച​​​​വ​​​​രും സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നു മ​​​​ര​​​​ണ​​​​മ​​​​ണി​​​​യ​​​​ടി​​​​ച്ച​​​​വ​​​​രു​​​​മെ​​​​ല്ലാം യാ​​​​തൊ​​​​രു ത​​​​ട്ടു​​​​കേ​​​​ടു​​​​ക​​​​ളു​​​​മി​​​​ല്ലാ​​​​തെ നാ​​​​ട്ടി​​​​ല്‍ സ്വൈ​​​​ര​​​​വി​​​​ഹാ​​​​രം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണ്. പ​​​​ണം ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ക​​​​ട്ടെ കൂ​​​​ടു​​​​ത​​​​ല്‍ ദ​​​​രി​​​​ദ്ര​​​​രും ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​യി​​​​ലു​​​​മാ​​​​യി.
നി​​യ​​മ​​പോ​​രാ​​ട്ട​​ങ്ങ​​ള്‍
സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​സ്തി​​​​വാ​​​​രം തോ​​​​ണ്ടി​​​​യ​​​​വ​​​​ര്‍ക്കെ​​​​തി​​​​രേ ക​​​​ര്‍ശ​​​​ന നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഇ​​​​വ​​​​രു​​​​ടെ ആ​​​​സ്തി പി​​​​ടി​​​​ച്ചെ​​​​ടു​​​​ത്തു ക​​​​ര്‍ഷ​​​​ര്‍ക്കും ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ക്കും ന​​​​ല്‍കാ​​​​നു​​​​ള്ള പ​​​​ണം തി​​​​രി​​​​ച്ചു ന​​​​ല്‍ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സന്തോഷ് കുഴിവേലിയുടെ നേത്യത്വത്തിൽ സംഘത്തിൽ പണം നിക്ഷേപിച്ച കർഷകരുടേയും തൊഴിലാളികളുടേയും കൂട്ടായ്മയായപി​​​​എ​​​​ല്‍സി സ​​​​മ​​​​ര​​​​സ​​​​മി​​​​തി രം​​​​ഗ​​​​ത്തെ​​​​ത്തി​​​​.
സം​​​​ഘ​​​​ത്തി​​​​ന്‍റെ പാ​​​​ല​​​​ക​​​​ര​​​​യി​​​​ലു​​​​ള്ള വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ള്‍ വി​​​​ല്പ​​​​ന ന​​​​ട​​​​ത്തി സം​​​​ഘ​​​​ത്തി​​​​ന്‍റെ ബാ​​​​ധ്യ​​​​ത തീ​​​​ര്‍ക്കു​​​​ന്ന​​​​തി​​​​നു ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍നി​​​​ന്നു വ​​​​ര്‍ഷ​​​​ങ്ങ​​​​ള്‍ക്കു മു​​​​മ്പ് അ​​​​ന്ന​​​​ത്തെ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ വി​​​​ധി വാ​​​​ങ്ങി​​​​യി​​​​രു​​​​ന്നു.
വി​​​​ധി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ല്‍ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​സം​​​​ഘം ര​​​​ജി​​​​സ്ട്രാ​​​​ര്‍ സം​​​​ഘ​​​​ത്തി​​​​ന്‍റെ വ​​​​സ്തു​​​​ക്ക​​​​ള്‍ വില്‍ക്കാ​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വ് ന​​​​ല്‍കു​​​​ക​​​​യും ഇ​​​​തി​​​​നാ​​​​യി കോ​​​​ട്ട​​​​യം ജോ​​​​യി​​​​ന്‍റ് ര​​​​ജി​​​​സ്ട്രാ​​​​ര്‍ (ജ​​​​ന​​​​റ​​​​ല്‍) കണ്‍വീനറാ​​​​യി​​​​ട്ടു​​​​ള്ള ഒ​​​​മ്ബ​​​​തം​​​​ഗ വാ​​​​ല്യൂ​​​​വേ​​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി​​​​യെ നി​​​​യോ​​​​ഗി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
വ​​​​സ്തു​​​​ക്ക​​​​ള്‍ വി​​​​ല്‍ക്കാ​​​​ന്‍ ഭ​​​​ര​​​​ണ​​​​സ​​​​മി​​​​തി ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍നി​​​​ന്നു വി​​​​ധി സ​​​​മ്ബാ​​​​ദി​​​​ക്കു​​​​മ്ബോ​​​​ള്‍ സം​​​​ഘം പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ത്തി​​​​നു സ്വ​​​​രൂ​​​​പി​​​​ച്ച 17.50 കോ​​​​ടി​​​​യു​​​​ടെ സ്ഥി​​​​ര​​​​നി​​​​ക്ഷേ​​​​പം ഉ​​​​ള്‍പ്പെ​​​​ടെ 35 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ ബാ​​​​ധ്യ​​​​ത സം​​​​ഘ​​​​ത്തി​​​​നു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു പി​​​​എ​​​​ല്‍സി സ​​​​മ​​​​ര​​​​സ​​​​മി​​​​തി ചെയർമാൻ സന്തോഷ് കുഴിവേലിയും ജനറൽ സെക്രട്ടറിമാരായ അനിൽ കാട്ടാത്തു വാലയിലും, ജോജോ വഞ്ചിപുരയ്ക്കലും പറഞ്ഞത്.
​​സം​​ഘ​​​​ത്തി​​​​ന്‍റെ വ​​​​സ്തു​​​​വ​​​​ക​​​​ക​​​​ള്‍ വി​​​​റ്റ​​​​ഴി​​​​ച്ചാ​​​​ലും നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ ബാ​​​​ധ്യ​​​​ത​​​​ക​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​പ്പോ​​​​ഴ​​​​ത്തെ വി​​​​ല​​​​യ​​​​നു​​​​സ​​​​രി​​​​ച്ചു അ​​​​ഞ്ചി​​​​ലൊ​​​​ന്നു തു​​ക പോ​​​​ലും പാ​​​​ല​​​​ക​​​​ര​​​​യി​​​​ലെ വസ്തു​​​​ക്ക​​​​ള്‍ വി​​​​റ്റാ​​​​ല്‍ ല​​​​ഭി​​​​ക്കു​​​​ക​​​​യി​​​​ല്ലെ​​​​ന്നും ഇ​​​​പ്പോ​​​​ള്‍ ഇ​​​​വ​​​​ര്‍ പ​​​​റ​​​​യു​​​​ന്നു.
റ​​​​ബ​​​​ര്‍ പാ​​​​ല്‍, ഷീ​​​​റ്റ്, ഒ​​​​ട്ടു​​​​പാ​​​​ല്‍ എ​​​​ന്നി​​​​വ​​​​യു​​​​ടെ വാ​​​​ങ്ങ​​​​ല്‍, വി​​​​ല്പ​​​​ന ഇ​​​​ന​​​​ത്തി​​​​ല്‍ റ​​​​ബ​​​​ര്‍ ബോ​​​​ര്‍ഡി​​​​ന്‍റെ നി​​​​ശ്ചി​​​​ത വി​​​​ല​​​​യേ​​​​ക്കാ​​​​ള്‍ വി​​​​ല കൂ​​​​ട്ടി​​​​യു​​​​ള്ള ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ത്തി​​​​യും സം​​​​ഘം​​​​വ​​​​ക സ്ഥ​​​​ല​​​​ത്തെ പാ​​​​റ​​​​പൊ​​​​ട്ടി​​​​ച്ചു വി​​​​റ്റും റ​​​​ബ​​​​ര്‍ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല്പ​​​​ന​​​​യി​​​​ല്‍ ക്ര​​​​മ​​​​ക്കേ​​​​ടു ന​​​​ട​​​​ത്തി​​​​യ​​​​തും വി​​​​വി​​​​ധ ഇ​​​​ന​​​​ങ്ങ​​​​ളി​​​​ലെ അ​​​​ഡ്വാ​​​​ന്‍സ് തു​​​​ക ക്ര​​​​മ​​​​പ്പെ​​​​ടു​​​​ത്താ​​​​തെ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി​​​​യ​​​​തും ഉ​​​​ള്‍പ്പെ​​​​ടെ 9.27 കോ​​​​ടി രൂ​​​​പ​​​​യോ​​​​ളം ക​​​​വ​​​​ര്‍ന്ന​​​​താ​​​​യി അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ല്‍ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​താ​​​​യും പി​​​​എ​​​​ല്‍സി സ​​​​മ​​​​ര സ​​​​മി​​​​തി ചെയർമാൻ സന്തോഷ് കുഴിവേലി പറഞ്ഞു. പി.എൽ.സി സമര സമതിയുടെ നേത്യത്വത്തിൽ കോട്ടയം കളക്ട്രേറ്റ് ധർണ്ണയടക്കമുള്ള സമരങ്ങൾ നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us