ഞീഴൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്‍ററിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന യോഗ സെന്‍ററില്‍ യോഗപരിശീലനം ഉടൻ ആരംഭിക്കുന്നു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഞീഴൂര്‍: ഞീഴൂർ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി ഹെൽത്ത്‌ ആൻഡ് വെൽനെസ്സ് സെന്‍ററിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന യോഗ സെന്‍ററില്‍ യോഗ ഇൻസ്‌ട്രക്ടറുടെ സേവനം ലഭ്യമായിരിക്കുകയാണ്. പൊതുജനങ്ങൾക്കായുള്ള യോഗപരിശീലനം ഉടൻ ആരംഭിക്കുന്നതാണ്.

Advertisment

ജനപ്രതിനിധികൾ അതാത് വാർഡുകളിലെ ജനങ്ങളിലേക്ക് ഈ വിവരം എത്തിക്കണമെന്ന് ഞീഴൂര്‍ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് യോഗ ഇൻസ്‌ട്രക്ടറുമായി ബന്ധപ്പെടുക (ഡോ. ജയലക്ഷ്മി പി.കെ - 8943511132).

Advertisment