ആണ്ടൂര്‍ ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ നടത്തിയ പച്ചക്കറി - പൂ കൃഷികളുടെ വിളവെടുപ്പ് നടത്തി

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ആണ്ടൂര്‍: `ഞങ്ങളും കൃഷിയിലേയ്ക്ക്' എന്ന സര്‍ക്കാരിന്‍റെ പദ്ധതി പ്രകാരം ആണ്ടൂര്‍
ദേശീയവായനശാലയുടെ നേതൃത്വത്തില്‍ നടത്തിയ ചെണ്ടുമല്ലി, പച്ചക്കറി കൃഷികളുടെ വിളവെടുപ്പു നടത്തി.

Advertisment

publive-image

ലെെബ്രറി പ്രസിഡന്‍റ് എ.എസ്.ചന്ദ്രമോഹനന്‍, സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍, വെെസ് പ്രസിഡന്‍റ് ഡോ. പി.എന്‍ ഹരിശര്‍മ്മ, ലെെബ്രേറിയന്‍ സ്മിതാ ശ്യാം, പി.വി. ഗോപാലകൃഷ്ണന്‍, ഡോ. വിമല്‍ശര്‍മ്മ തുടങ്ങിയവര്‍ ചേര്‍ന്ന് ചെണ്ടുമല്ലിക്കു പുറമെ ചീര, പയര്‍, വെണ്ടയ്ക്ക, തുടങ്ങി വിവിധ വിളകളുടെ ആദ്യ വിളവെടുപ്പ് നടത്തി.

publive-image

കോഴിക്കൊമ്പ് ജംങ്ഷനിലുള്ള കൃഷിയിത്തിലെ വിളവെടുപ്പില്‍ തദ്ദേശവാസികളും ഉല്‍സാഹപൂര്‍വ്വം സഹകരിച്ചു.

Advertisment