കർഷകസംഘം സംസ്ഥാന സമ്മേളനം കോട്ടയത്ത്. കിസാൻ സഭാ ജനറൽ സെക്രട്ടറി ഹനൻ മുള്ള ഇന്ന് ഉദ്ഘാടനം നിര്‍വ്വഹിക്കും

New Update

publive-image

Advertisment

കോട്ടയം: കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഒട്ടകം, സാറ്റർഡേ നൈറ്സ് എന്ന സിനിമയിലെ രഥം, തേന്മാവിൻ കൊമ്പത്തു എന്ന സിനിമയിലെ കാളവണ്ടി എന്നിവയെല്ലാം കോട്ടയത്തെത്തി.

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം. ആനച്ചേനയും കാണാം. വാങ്ങാൻ പൂച്ചെടികൾ മുതൽ പണിയായുധങ്ങൾ വരെ. സമ്മേളനത്തിന് ഇന്നലെ കൊടിയുയർന്നു. കിസാൻ സഭാ ജനറൽ സെക്രട്ടറി ഹനൻ മുള്ള ഇന്ന് ഉദ്ഘാടനം ചെയ്യും.

publive-imagepublive-imagepublive-imagepublive-image

Advertisment