/sathyam/media/post_attachments/t7jXd1VQcVLM2YjzbGu4.jpg)
കോട്ടയം: സാങ്കേതികവിദ്യ, കൃഷി ഉല്പാദനം, വിപണനം തുടങ്ങിയ മേഖലകളിൽ സഹകരണം ഉറപ്പാക്കി മദ്ധ്യകേരളാ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും, എംജി സർവ്വകലാശാലയും ധാരണ പത്രം ഒപ്പുവെച്ചു. എംജി സർവ്വകലാശാല ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ വൈസ്, ചാൻസലർ ഡോക്ടർ സാബു തോമസ്,കമ്പനി ചെയർമാൻ ജോർജ് കുളങ്ങര എന്നിവർ ധാരണാ പത്രത്തിൽ ഒപ്പിട്ടു.
/sathyam/media/post_attachments/ntheslG33Jn218CwR3UW.jpg)
മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് മെമ്പർ പി എം മാത്യു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,പി വി സുനിൽ, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ബൈജു പുതിയിടത്തു ചാലിൽ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ ജോൺസൺ കൊട്ടുകാപ്പള്ളി, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺസൺ പുളിക്കിൽ, മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, കടപ്ളാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ജോയി കല്ലുപുര, നബാർഡ് കോട്ടയം ജനറൽ മാനേജർ റെജി വർഗീസ്, മുൻ വെള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ലൂക്ക് മാത്യു, കമ്പനി ഡയറക്ടേഴ്സ്, ടിവി ജയിംസ്, മാത്യു എം എ, ജിജോ കെ കുടിയിരിപ്പിൽ, അനീഷ് തോമസ്, എക്സ് ഒഫീഷ്യോ ഡയറക്ടർ പ്രൊഫ. ഡോ. കെജെ കുര്യൻ, യൂണിവേഴ്സിറ്റി ടൂറിസം ഡിപ്പാർട്ട്മെന്റ് പ്രൊഫ. റോബിനെറ്റ് ജേക്കബ്, ഡിപ്പാർട്ട്മെന്റ് ബയോ സയൻസ് ഡോ. ജിഷ, ഡെ. അനുജ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us