കുറവിലങ്ങാട് ദേവമാതാ കോളജില്‍ ഫിസിക്‌സ് അധ്യാപക ഒഴിവ്

New Update

publive-image

കുറവിലങ്ങാട്: കുറവിലങ്ങാട് ദേവമാതാ കോളജില്‍ എം.എസ്.സി ഫിസിക്‌സ് സ്വാശ്രയവിഭാഗത്തില്‍ അധ്യാപക ഒഴിവുണ്ട്. യോഗ്യരായവര്‍ 31ന് മുന്‍പായി കോളജ് ഓഫീസില്‍ ബയോഡേറ്റ സമര്‍പ്പിക്കണം. നെറ്റ്, പിഎച്ച്ഡി ഉള്ളവര്‍ക്ക് മുന്‍ഗണന.

Advertisment
Advertisment