New Update
/sathyam/media/post_attachments/brVBEkhrXlMv9nuvq0Xt.jpg)
വൈക്കം:വൈക്കം - എറണാകുളം റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. സ്വകാര്യ ബസ് തൊഴിലാളിയെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് മിന്നൽ സമരം. വൈക്കം- എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ചെറുപുഷ്പം ബസിലെ കണ്ടക്ടറെ വഴിയാത്രികർ മർദ്ദിച്ചതായാണ് ആരോപണം. ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടെ വഴിയാത്രികരെ ബസ് മുട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് കാരണമായത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us