കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവം: മാതാവിന്റെ ശിഷ്യയായ മകൾ മോഹിനിയാട്ടത്തിൽ ഒന്നാമത്

New Update

publive-image

മരങ്ങാട്ടുപിള്ളി:കോട്ടയം സഹോദയ സിബിഎസ്ഇ സ്കൂൾ കലോത്സവത്തിൽ കാറ്റഗറി രണ്ടിൽ മോഹിനിയാട്ടത്തിൽ പാലാ ചവറ സിഎംഎ പബ്ലിക് സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി കൃഷ്ണപ്രിയ എസ്. നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നൃത്താധ്യാപകയായ മാതാവ് ചിത്ര വി.എസ് ആണ് ഗുരു. പിതാവ് ശ്യാം രാജ് പാലാ ഗവൺമെന്റ് പോളിടെക്നിക് സ്കൂളിലെ ലകച്റർ ആണ്. സിദ്ധിലക്ഷമി സഹോദരിയാണ്.

Advertisment
Advertisment